ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ/ശാസ്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
08:32, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsparambilpeedika (സംവാദം | സംഭാവനകൾ) (→‎കൊച്ചുശാസ്ത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര ഹാൾശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ.

കൊച്ചുശാസ്ത്രം.

ഫെബ്രുവരി 28 ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി മേളിതം 2022 എന്ന പേരിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തുകയുണ്ടായി. കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം, പഴയ കാല വീട്ടുപകരണങ്ങൾ, കളിമൺ രൂപങ്ങൾ, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ, മാതൃകകൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ ശാസ്ത്രഹാളിൽ കാഴ്ച വെച്ചു. കുട്ടികൾക്ക് കൗതുകവും ആകാംക്ഷയും ഉണർത്തുന്ന ധാരാളം പരീക്ഷണങ്ങളിലൂടെ കൊച്ചു കൂട്ടുകാർ മികവാർന്ന പ്രകടനം കാഴ്ച വെച്ചു.

കൊച്ചുശാസ്ത്രം

പ്രധാനധ്യാപകൻ മനോജ് മാഷ് കുട്ടികളോടൊപ്പം.
വേങ്ങര ഉപജില്ലാ ഓഫീസർ ശ്രീ ബാലഗംഗാധരൻ മാസ്റ്റർ കുട്ടികളോടൊപ്പം
ശ്രീ.അബ്ദുൽ കലാം മാസ്റ്റർ കുട്ടികളുമായി ശാസ്ത്ര കൗതുകങ്ങൾ പങ്കിടുന്നു
ശാസ്ത്ര ഹാൾ
കൊച്ചുശാസ്ത്രജ്ഞർ ......
കൊച്ചുശാസ്ത്രജ്ഞർ ......
കുട്ടികൾ തയ്യാറാക്കിയ കളിമൺ രൂപങ്ങൾ
പഴയകാല ഉപകരണങ്ങളുടെ പ്രദർശനം.
കുട്ടികൾ തയ്യാറാക്കിയ കളിമൺ രൂപങ്ങൾ