ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
06:50, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmadatharakkani (സംവാദം | സംഭാവനകൾ) (ആനിമൽ ക്ലബ്)

മൃഗസംരക്ഷണത്തിന്റേയും സഹജീവി സ്നേഹത്തിന്റേയും പുത്തൻ അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകുകയാണ് ആനിമൽവെൽഫയർ ക്ലബിന്റെ ഉദ്ദേശം.

സ്കൂൾ മതിലിനോട്ചേർന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൻ ക്ലാസുകളും വനയാത്രയും മൃഗങ്ങളെ പരിചപ്പെടലും ഒക്കെ എല്ലാ വർഷവും നടത്തിവരുന്നു