എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പി.ടി.എ യുടെ തീരുമാനപ്രകാരം

വിദ്യാർത്ഥികൾക്ക് സ്നേഹാദരം
വിദ്യാർത്ഥികൾക്ക് സ്നേഹാദരം

കഴിഞ്ഞ രണ്ട് വർഷങ്ങളിലെ (2020, 21 ) SSLC FULL A+ കുട്ടികളെ ആദരിച്ചു. പറവൂർ എ.ഇ.ഒ.ശ്രീമതി.കെ.എൻ ലത ഉദ്ഘാടനം നിർവഹിച്ചു.