1.കോർണർ PTA മീറ്റിംഗ്

 
CORNER PTA MEETING

കുട്ടികളുടെ മികവുകളെ തിരിച്ചറിയാനും അതോടൊപ്പം  രക്ഷിതാക്കൾ കുട്ടികൾ അധ്യാപകർ ഇവർ മൂന്നു  പേരും കൂടി പഠനവും പഠ്യേതരവുമായ കാര്യങ്ങളെ പറ്റി ഒരു സമഗ്രമായ ചർച്ച ചെയ്യാനും വേണ്ടി കുട്ടികളുടെ സ്ഥലങ്ങളിൽ പോയി ചെയ്യുന്ന പ്രവർത്തനം .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം