എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdpygvhss (സംവാദം | സംഭാവനകൾ) (''''വിദ്യാരംഗം 2021-'22''' കലയെയും സാഹിത്യത്തെയും അടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം 2021-'22

കലയെയും സാഹിത്യത്തെയും അടുത്തറിയുവാനും വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും ഉള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി .ജൂൺ മാസം മലയാളം അദ്ധ്യാപകർ യോഗം ചേരുകയും സ്കൂൾതലപ്രവർത്തനങ്ങക്ക് നേതൃത്വം കൊടുക്കുന്നത്തിനു അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു .