സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMC GIRLS HIGH SCHOOL (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു.)

സ്കൂളിൽ എൻ.സി.സി ആർമി,നേവൽ യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു.നേവൽ എൻ.സി.സി യൂണിറ്റ് 2021-ഇൽ ആണ് പ്രവർത്തനം ആരംഭിച്ചത്.അന്നത്തെ 9K നേവൽ എൻ.സി.സി യൂണിറ്റ് കമാൻഡർ ശ്രീ. രമേഷ് ഉദ്ഘാടനം ചെയ്തു.കായിക അധ്യാപിക അനുഷ യൂണിറ്റ് കെയർടേക്കർ ആയി പ്രവർത്തിച്ചു വരുന്നു.

ആർമി യൂണിറ്റ് ഏറെ വർഷങ്ങളായി പ്രവർത്തനം തുടങ്ങി.സഹോദര സ്ഥാപനമായ സി.എം.സി ബോയ്സ് ഹൈസ്കൂൾ യൂണിറ്റിൻ്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്.റിപബ്ലിക് ദിന പരേഡിൽ യൂണിറ്റിലെ കേഡറ്റുകൾ പങ്കെടുത്തിട്ടുണ്ട്.