എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി
{{Infobox School|
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി | |
---|---|
വിലാസം | |
മണാശ്ശേരി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 06
സ്ഥാപിതമാസം=09 സ്ഥാപിതവര്‍ഷം=1993 സ്കൂള്‍ വിലാസം=മണാശ്ശേരിപി.ഒ,കോഴിക്കോട് - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-12-2016 | Jaydeep |
കോഴിക്കോട്നഗരത്തില്‍ നിന്നും25km അകലെ മുക്കം ഗ്രാമപഞ്ചായത്തില്‍ പ്രക്റിതി രമണീയമായ മണാശ്ശേരി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുക്കം മുസ്ലീം ഓര്‍ഫനേജ് കമമററി നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ധാര്‍മിക നിലവാരത്തിലും ഏറെ മുന്‍പിലാണ് .
മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. കെ.എച്ച്.എം.എം.ഒ. .എച്ച്. എസ്സ്.എസ്സ് മണാശ്ശേരി. ഓര്‍ഫനേജ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മുക്കം മുസ്ലീം ഓര്‍ഫനേജ് കമമററി 1993-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നലല വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക് കീഴില്‍ മണാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എച്ച്.എം.എം.ഒ. എച്ച്. എസ്സ്.എസ്സ് .1956 ല്‍ 22 അനാഥ മക്കള്‍ക്ക്അഭയം നല്‍കി തുടക്കം കുറിച്ച ഈ ഓര്‍ഫനേജിന് കീഴില്‍ ഇന്ന് 1011 അന്തേവാസികളുണ്ട്. 1992 വരേ ആണ്‍കുട്ടികള്‍ക്കം പെണ്‍കുട്ടികള്‍ക്കം ഹൈസ് കൂള്‍ പഠനം മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക്കീഴില്‍ മുക്കത്ത് പ്രവര്‍ത്തിക്കുന്ന ഇന്നത്തെ എം.കെ.എച്ച്.എം.എം.ഒ. വി എച്ച്. എസ്സ്.എസ്സി ല്‍ വെച്ചായിരുന്നു. മണാശ്ശേരിയിലെ ഹേസ്റ്റലി ല്‍ നിന്നും അന്ന് ആണ്‍കുട്ടികള്‍ നടന്നായിരുന്നു മുക്കത്ത് എത്തിയിരുന്നത്. ഇതിനൊരു പരിഹാരമായിട്ടാണ് 1993 ല്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി മണാശ്ശേരിയില്‍ ഒരു ഹൈസ്കൂള്‍ ആരംഭാച്ചത് . എന്നാല്‍ ഹൈസള്‍ പഠനത്തിന് മറ്റു സ്ഥലങ്ങളെ ആശ്രയിച്ചിരുന്നമണാശ്ശേരി പ്രദേശത്തുള്ള കുട്ടിക ള്‍ക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി കോഴിക്കോട്നഗരത്തില്‍ നിന്നും25km അകലെ മുക്കം ഗ്രാമപഞ്ചായത്തില്‍ പ്രക്റിതി രമണീയമായ മണാശ്ശേരി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മുക്കംഓര്‍ഫനേജ് കമമററി നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ധാര്‍മിക നിലവാരത്തിലും ഏറെ മുന്‍പിലാണ് . മുക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. കെ.എച്ച്.എം.എം.ഒ. .എച്ച്. എസ്സ്.എസ്സ് മണാശ്ശേരി. ഓര്‍ഫനേജ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മുക്കം മുസ്ലീം ഓര്‍ഫനേജ് കമമററി 1993-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നലല വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുക്കം മുസ്ലീം ഓര്‍ഫനോജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
6-09-1993 - 1996 | അംമ്പിക |
1996 - 1997 | സിസിലി .കെ.തോമസ് |
1.03.1997- 1998 | സൈനബ .കെ.എച് |
14.07.1998- 2006 | പി . വി ഷാനവാസ് |
7.1.2006 - 31.5.2007 | അബ്ദുറഹിമാന്‍ .യു.എ |
1.6.2007 - 30.9.2007 | ടി.വി. മുഹമമദ് |
1.10.2007 - 30.4.2008 | ഒ.വി. ചിന്നമ്മ |
1.10.2007 - 31.4.2008 | സുകുമാരന്‍ |
1.05.2008 -31.05.2013 | ആമിന. എം |
1.06.2013 - 31.4.2016 | സുധാകരന്‍ എ.വി |
31.4.2016 - | ജാഫര്‍ എം.പി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മുഹമ്മദലി ശിഹാബ്.ഐ.എ.എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.3108507,75.9697562 | width=800px | zoom=16 }} </googlemap> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക