ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:09, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskallooppara (സംവാദം | സംഭാവനകൾ) (' 2018 -19 സ്കൂളിലെ 5 മുതൽ 9 വരെയുള്ള 50 കുട്ടികളെ ഉൾപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 2018 -19  സ്കൂളിലെ 5 മുതൽ 9 വരെയുള്ള 50 കുട്ടികളെ ഉൾപ്പെടുത്തി മ്യഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന  പൗൾട്ടറി ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ കല്ലൂപ്പാറ മൃഗാശുപത്രിയുടെ  നേതൃത്വത്തിൽ  സ്ക്കൂളിലും  നടന്നു.കുട്ടികളിൽ പക്ഷിമ്യഗാദികളോടുള്ള സ്നേഹവും അനുകമ്പവും വളർത്തുക എന്ന ലക്ഷ്യത്താടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 

കുട്ടികൾക്കുള്ള കോഴി വിതരണം 22 /07 /2018 യിൽ സ്കൂളിൽ വെച്ച് കല്ലൂപ്പാറ മൃഗാശുപത്രി സംയോജകൻ ശ്രീ.ശിവൻകുട്ടി സാർ, പി റ്റി എ പ്രസിഡന്റ് ശ്രീ,റെജി തോമസ് ,പ്രഥമാദ്ധ്യാപിക ശ്രീമതി.രേണുകാഭായി എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. കുട്ടികൾക്ക് 5 വീതം കോഴിക്കുഞ്ഞുങ്ങളും അതിന്റെ തീറ്റയും വിറ്റാമിൻ ഗുളികകളും വിതരണം ചെയ്തു .