ഗവ. എച്ച് എസ് എസ് മീനങ്ങാടി/പരിസ്ഥിതി ക്ലബ്ബ്
വിപുലമായ പരിപാടികളാണ് പരിസ്ഥിതി ക്ലബ് സ്കൂളിൽ നടത്തുന്നത് ,ഹരിതകർമ സേന ,മാതൃഭൂമി സീഡ് തുടങ്ങിയവരോട് ചേർന്നാണ് സ്കൂളിലെ പ്രവർത്തനങ്ങൾ നടക്കുന്നത് .ശ്രീമതി സുമിത ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകുന്നു .
ഓർമ്മമരം ജൂൺ 5
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സീഡ് അംഗങ്ങൾ പ്രിയപെട്ടവരുടെ ഓർമയിൽ സ്കൂൾ പരിസരത്ത് ഫലവൃക്ഷ ഉദ്യാനം ഉണ്ടാക്കി .വാർഡ്മെമ്പർ പി വി .വേണുഗോപാൽ ഉദ്ഘാടനം ചെയ്തു
-
ഓർമ്മമരം ജൂൺ 5 പ്രിൻസിപ്പാൾ ശ്രീ.ഷിവി കൃഷ്ണൻ
-
ഓർമ്മമരം ജൂൺ 5 ഹെഡ്മിസ്ട്രസ് ശ്രീമതി സലിൻ പാല
-
ഓർമ്മമരം ജൂൺ 5
ജൂലൈ 29 ദേശീയ കടുവദിനം
ദേശീയകടുവദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ് പോസ്റ്റർ രചന ,കാർട്ടൂൺ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു .
-
പോസ്റ്റർ
-
പോസ്റ്റർ
-
കാർട്ടൂൺ
-
ഓലമെടയൽ ഉത്പന്നം
സെപ്റ്റംബർ 2 ലോക നാളികേരദിനം
സെപ്റ്റംബർ 2 ലോകനാളികേര ദിനത്തിൽ വിപുലമായ പരിപാടികളാണ് പരിസ്ഥിതി ,സീഡ് ക്ലബ് സംഘടിപ്പിച്ചത് .ഓലമെടയൽ മത്സരം, നാളികേരത്തിന്റെ വിവിധ ഉത്പന്നങ്ങൾ, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയവയായിരുന്നു പരിപാടികൾ
-
പോസ്റ്റർ
-
പോസ്റ്റർ
-
ഓലമെടയൽ ഉത്പന്നം
-
ഓലമെടയൽ ഉത്പന്നം
ഹരിതജ്യോതി അവാർഡ്
2020 -21 വർഷത്തെ ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് മാതൃഭൂമി നൽകുന്ന ഹരിതജ്യോതി അവാർഡ് സ്കൂളിന് ലഭിച്ചു
-
അവാർഡ് ഏറ്റുവാങ്ങുന്നു
-
അവാർഡ്
-
അവാർഡ് എച്ച് എം നു കൈമാറുന്നു