എ.എൽ.പി.എസ്. വടക്കുമുറി/ബ്ലോസ്സം ഇംഗ്ലീഷ്പ്രോഗ്രാം
കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കൃതമായ പദ്ധതിയാണ് ബ്ലോസം പദ്ധതി. ബ്ലോസം പദ്ധതിയിലെ ഒരിനമാണ് ഇംഗ്ലീഷ് ഡേ .എല്ലാ ബുധനാഴ്ചയും ഇത് പ്രായോഗികമാക്കുന്നു. എല്ലാ സംസാരവും ലേഖനവും അന്ന് ഇംഗ്ലീഷിൽ മാത്രമായാണ് അന്നേ ദിവസം ഉപയോഗിക്കുക.ഇംഗ്ലീഷ് വൊക്കാബുലറി പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബ്ലോസം പദ്ധിയിലുൾപ്പെടുത്തി നടപ്പാക്കിയ ഒരു പ്രവർത്തനമാണ് വൺ ഡേ വൺ വേഡ് പ്രോഗ്രാം. സബ് ജില്ല തലത്തിൽ നടന്ന ഇംഗ്ലീഷ് ഫെസ്റ്റ് മത്സര പരിപാടിയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഈ സ്കൂളിലെ കുട്ടികൾക്കായി.