ഉള്ളടക്കത്തിലേക്ക് പോവുക

ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manesh.ndd (സംവാദം | സംഭാവനകൾ) ('കുട്ടികൾക്ക് മലയാളം ഭാഷാശേഷി വളർത്താനായി സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് മലയാളം ഭാഷാശേഷി വളർത്താനായി സ്കൂളിൽ വിദ്യാരംഗം പ്രവർത്തിച്ചു വരുന്നു. ആസ്വാദനം, കഥ, കവിത, ചിത്രം, നാടകം എന്നീ ഇനങ്ങളിൽ വിവിധ മത്സരങ്ങൾ ഇതിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. കുട്ടികൾക്ക് കലാരംഗത്തും സാഹിത്യരംഗത്തും ഉള്ള കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം വിദ്യാരംഗം കലസാഹിത്യ വേദി ഒരുക്കുന്നു.