എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാമ്പ്രം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


ചുറ്റ്മതിൽ

ശൗചാലയം

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേറെ വേറെ ശൗചാലയം വിദ്യാലയത്തിലുണ്ട്. ശൗചാലയത്തിൽ വെള്ളം ലഭിക്കുന്നതിനായി പൈപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജലനിധി

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജല നിധി പദ്ധതി ഉണ്ട്