എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര | |
---|---|
വിലാസം | |
പുറനാട്ടുകര തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2009 | Srisaradaghss |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1962 ല്‍ പെണ്‍കുട്ടികള്‍ക്കായി ഈ വിദ്യാലയം സ്ഥാപിതമായി. (ശീ ശാരദാ മഠത്തിന്റെ കീഴിലുള്ള സ് ഥാപനമാണീത്.1927ല്‍ (ശീരാമകൃഷ് ണ (പസ് ഥാ നത്തിലെ സന്യാസിയായ പൂജനീയ (ശീമത് ത്യാഗീശാനന്ത മഹാരാജിനാല് സ് ഥാപിതമായ ഒരു സ്കൂളാണ് (ശീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് (ശീ ശാരദാ മഠവും,വിദ്യാലയവും (ശീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തില് നിന്ന് വേര്‍തിരിഞ്ഞു. (പ(വാജിക മേധാ(പാണാ മാതാജിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. 1962 ല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.(ശീരാമകൃഷ് ണ ശാരദാ മിഷന്റെ അന്നത്തെ (പസിഡന്റായിരുന്ന (പ(വാജിക (ശദ്ധാ(പാണാ മാതാജിയായിരുന്നു ഹയര്‍സെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്വവഹിച്ചത്.
ഭൗതികസൗകര്യങ്ങള്
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടതിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും സയന്‍സ് ലാബുകളും ഉണ്ടൂ.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
(ശീരാമകൃഷ് ണ ശാരദാ മിഷന്-കല്കട്ടയാണൂ ഈ വിദ്യാലയതിന്റെ ഭരണം നടത്തുന്നത്.(പ(വാജിക മേധാ(പാണാ മാതാജി മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി വി.എസ് കൃഷ്ണകുമാരിയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി സി.സതീദേവിയും ആണൂ.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീമതി.എ.ജെ.പുഷ്പം-എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ് DR.സി.ശാന്ത-കോളേജ് അധ്യാപിക,ആധ്യാത്മിക പ്രഭാഷക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.