ഗവ. എൽ .പി. എസ്. തോട്ടഭാഗം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 28 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} 1913 ൽ തോട്ടഭാഗത്തുള്ള ഒരു വലിയ കുടുംബം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1913 ൽ തോട്ടഭാഗത്തുള്ള ഒരു വലിയ കുടുംബം ദാനമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. ആദ്യം താത്കാലിക ഓലഷെഡിലായിരുന്നു പ്രവർത്തനം. പിന്നീട് ഓടിട്ട കെട്ടിടത്തിലേക്ക് മാറി. ടി കെ റോഡരികിൽ നൂറ്റാണ്ടായി ഈ വിദ്യാലയ മുത്തശ്ശി നിലകൊള്ളുന്നു.