എം.ഡി എൽ .പി. എസ്. മഠത്തുംഭാഗം നോർത്ത്
ഫലകം:Prettyurl MDLPS MADATHUMBHAGOM NORTH
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഡി എൽ .പി. എസ്. മഠത്തുംഭാഗം നോർത്ത് | |
---|---|
![]() | |
വിലാസം | |
മഠത്തും ഭാഗം നോർത്ത് മഠത്തും ഭാഗം നോർത്ത് പി.ഒ. , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9446187324 |
ഇമെയിൽ | Shalomi 1967@ gmail.com |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല. |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | LP |
അവസാനം തിരുത്തിയത് | |
27-02-2022 | Mathewmanu |
ചരിത്രം
എം.ഡി.എൽ പി സ്കൂൾ മഠത്തും ഭാഗം നോർത്ത് എന്ന ഈ സരസ്വതീ ക്ഷേത്രം , പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. മല്ലപ്പള്ളി ഉപ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലാ ഓഫീസറുടെ അധികാര പരിധിയിലാണിത്. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ മഠത്തും ഭാഗം നോർത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു, മണിമലയാർ ഈ സ്കൂളിന്റെ അല്പം ദൂരത്തു കൂടി ഒഴുകുന്നു. മല്ലപ്പള്ളി പുറമറ്റം റോഡ് സ്കൂളിലെത്താൻ സഹായിക്കുന്നു. 1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം 2022 ൽ ശതോത്തര രജത ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ഈ സ്കൂൾ ഓർത്തഡോക്സ് സഭയുടെ MD സ്കൂൾ സ്&കോർപ്പറേറ്റിന്റെ മാനേജ്‌മെന്റിലാണ്.
ഭൗതികസൗകര്യങ്ങൾ
1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള ഈ സ്കൂളിൽ 4 ക്ലാസ്മുറികളും ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി ഒരു സ്റ്റേജും ഉണ്ട്. ഉച്ചഭക്ഷണം നൽകുന്നതിനായി ഡൈനിംഗ് ടേബിളും സ്പോർട്സിൽ താത്പര്യം ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനും പ്രാക്ടീസ് നൽകുന്നതിനുമായി സ്കൂൾ മൈതാനവും ഉണ്ട്. സ്കൂളിൽ 1 Laptop ഉം 1Desktop ഉം ഉണ്ട്. സ്വന്തമായി മൈക്ക് സെറ്റും ഉണ്ട്. സ്കൂളിലേക്ക് വരാനായി റോഡിൽ നിന്ന് വരാന്ത വരെ 18 മീറ്റർ നീളത്തിൽ Ramp & Rail സ്ഥാപിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനൽസും ടോയ്ലറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
മികവുകൾ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മല്ലപ്പള്ളി - പുതുശേരി പുറമറ്റം റോഡിൽ കറുത്തവടശ്ശേരി ക്കടവ് എന്ന സ്‌റ്റോപ്പിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
മല്ലപ്പള്ളി - ചെങ്ങന്നൂർ റോഡ് ഈ സ്കൂളിന്റ മുൻ വശത്തുകൂടി കടന്നുപോകുന്നു.
{{#multimaps:|zoom=10}}