ജി.എൽ.പി.എസ്.ചന്ദ്രഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.ചന്ദ്രഗിരി
വിലാസം
മേൽപ്പറമ്പ

കളനാട് പി.ഒ.
,
671317
,
കാസർഗോഡ് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04994 235123
ഇമെയിൽglpschandragiri51@gmail.com
കോഡുകൾ
സ്കൂൾ കോഡ്11404 (സമേതം)
യുഡൈസ് കോഡ്32010300518
വിക്കിഡാറ്റQ64399096
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, കന്നട
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ218
അദ്ധ്യാപകർ1-11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ റഹ് മാൻ പി
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
26-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1950 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. മേൽപറമ്പ് റോഡരികിലെ ഒരു കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം ചന്ദഗിരി ഹയർസെക്കണ്ടറി സ്കൂളിൻെറ അരികിലായി മാറ്റി സ്ഥിപിക്കപ്പെട്ടു.കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേ‍ർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഭൗതിക സൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ : 3 ക്ലാസ്സ്മുറികൾ : 8 ഓഫീസ് : 1 ഐ.ടി ലാബ് : 1 കഞ്ഞിപ്പുര : 1 സ്റ്റോർ റൂം : 1 ടോയ് ലറ്റ് : 5 വൈദ്യുതി : ഉണ്ട് വെള്ളം : കുഴൽക്കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് വിഭാഗത്തിലെ ക്ലബ്ബ് യൂണിറ്റ്, വിവിധയിനം ക്ലബ്ബുകൾ,സ്കൂൾ സബജില്ലാതല കലാ കായിക പരിപാടിയിൽ പങ്കാളിത്തം.

മാനേജ്‌മെന്റ്

നേട്ടങ്ങൾ

സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പി.ടി.എ എം.പി.ടി.എ

മുൻസാരഥികൾ

ശ്രീമതി കമലാക്ഷി, ‍ശ്രീ സർവേശ്വര, ശ്രീ സദാനന്ദ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.കമലാക്ഷ, മിലിട്ടറി സർവ്വീസിൽ നിന്നും വിരമിച്ച, അന്തരിച്ച ഉമേ‍ഷ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പെട്ടവരാണ്.

മികവുകൾ പത്രവാർത്തകളിലൂടെ

വഴികാട്ടി

1. വടക്ക് കാസറഗോഡ് നിന്നും മേൽപറമ്പ് എന്ന സ്ഥലത്ത് ബസ് ഇറങ്ങി ഏകദേശം 250 മീറ്റർ നടന്ന് സ്കൂളിൽ എത്താവുന്നതാണ്.

2. തെക്ക് കാഞ്ഞങ്ങാടു നിന്നും ബസ് മാർഗ്ഗം വരാവുന്നതാണ്, 3. പടിഞ്ഞാറു ഭാഗത്തും നിന്നും ബി.ആർ.ഡി.സി. റോഡു വഴി നേരിട്ട് സ്കൂളിൻെറ അടുത്ത് ബസ്സിലോ മറ്റ് വാഹനങ്ങളിലോ എത്താവുന്നതാണ


{{#multimaps:12.474545721833927, 75.00518864067838|zoom=18}}


അധിക വിവരങ്ങൾ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചന്ദ്രഗിരി&oldid=1696519" എന്ന താളിൽനിന്ന് ശേഖരിച്ചത്