ജി എസ് എം എൽ പി എസ് തത്തമംഗലം -ഗൃഹസന്ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21325 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗൃഹസന്ദർശനം

ഗൃഹസന്ദർശനം
കോവിഡാനന്തരം സമ്പൂർണ്ണ  ലോക്ക് ഡൗൺ  പ്രഖ്യാപിച്ച വേളയിൽ കുട്ടികളുടെ പഠനം മുന്നോട്ടു നയിക്കാൻ അധ്യാപകർ കുട്ടികളുടെ  വീട്ടിലെത്തി ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റുകൾ നൽകുകയും, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുകയും ചെയ്തു.