ജി എസ് എം എൽ പി എസ് തത്തമംഗലം -ഗൃഹസന്ദർശനം

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 26 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21325 (സംവാദം | സംഭാവനകൾ) ('ഗൃഹസന്ദർശനം കോവിഡാനന്തരം സമ്പൂർണ്ണ ലോക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗൃഹസന്ദർശനം

കോവിഡാനന്തരം സമ്പൂർണ്ണ  ലോക്ക് ഡൗൺ  പ്രഖ്യാപിച്ച വേളയിൽ കുട്ടികളുടെ പഠനം മുന്നോട്ടു നയിക്കാൻ അധ്യാപകർ കുട്ടികളുടെ  വീട്ടിലെത്തി ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റുകൾ നൽകുകയും, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുകയും ചെയ്തു.