ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('ചടയമംഗലം ഉപജില്ലയിൽ ജൂനിയർ ഡിവിഷൻ എൻ സി സി പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചടയമംഗലം ഉപജില്ലയിൽ ജൂനിയർ ഡിവിഷൻ എൻ സി സി പ്രവർത്തിയ്ക്കുന്ന ഏക വിദ്യാലയമാണ് ഗവ എച്ച് എസ്സ് എസ്സ് കടയ്ക്കൽ.പെൺകുട്ടികൾക്കും ഇവിടെ എൻ സി സി യിൽ ചേർന്ന പ്രവർത്തിയ്ക്കാൻ കഴിയുന്നു എന്നതാണ് ഒരു പ്രത്യേകത. ജി എസ് ചന്ദ്രബാബു ഇപ്പോൾ അസോസിയേറ്റ് എൻ സി സി ഓഫീസറായി പ്രവർത്തിയ്ക്കുന്നു.