സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/ജൂനിയർ റെഡ് ക്രോസ്
[[പ്രമാണം:44042_1 RED CROSS.jpg]
ജെ.. ആർ. സി യിൽ A, B,C ലെവലിൽ 60 കുട്ടികൾ അംഗങ്ങളായുണ്ട്.
ജെ. ആർ. സി യുടെ നേതൃത്വത്തിൽ 19-02-2022 ന് പ്രഥമ ശുശ്രുഷയും ഗതാഗത നിയമങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. പാറശ്ശാല ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീ. കെ. വി. സുനിൽ കുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി.പ്രമാണം:44042 jrc seminar.jpg