അസീസി ഇ എച്ച് എസ് തലക്കോട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 19 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24084 (സംവാദം | സംഭാവനകൾ) (assembly eimage)
അസീസി ഇ എച്ച് എസ് തലക്കോട്ടുകര
വിലാസം
തലക്കോട്ടുകര

തൃശൂര്‍ ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-12-201624084




തൃശുര്‍ ജില്ലയിലെ കേച്ചേരിക്കടുത്ത് 33 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് അസ്സീസി ഇംഗ്ളീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്കൂള്‍. എന്ന പേരിലാണ് അറിയപ്പെടുന്നു.. തുടര്‍ച്ചയായി എല്ലാ വര്‍‍ഷ‍ങ്ങളിലും എസ്.എസി. എല്‍. സിക്ക് 100% വിജയം കരസ്ഥമാക്കിയുട്ടുണ്ട‍്.

ചരിത്രം

1983 ജൂണ്‍ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ല്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിനും 2005ല്‍ ഹൈസ്കുള്‍ വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവര്‍‍ഷത്തില്‍ ഈ സ്കുളിലെ അദ്യ എസ്.എ,സ്. എല്‍.സി ബാച്ച് പരീക്ഷ എഴുതതിയത്. ആ വര്‍ഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂള്‍ അസ്സീസി സ്കൂളാണ്. തുടര്‍ന്നുളള വര്‍ഷങ്ങളിലും 100% വിജയം കരസ്ഥമാക്കാന്‍ ഈ സ്കൂള്‍നു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാര്‍ഹമാണ്.

scool ass # embly

ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തില്‍ 32 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി. ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്.

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ബാംഗ്ളൂരില്‍ കേന്ദ്രമായിട്ടുളള ഫ്രാന്‍സിസ്കന്‍ സര്‍വന്‍റ്സ് ഓഫ് മേരി എന്ന സന്യാസിനി സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 15 വിദ്യാലയങ്ങളും 6 ആതുരാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സിസററര്‍ ആനി ജോസഫ് ജെനറലിസ്ററായും റെവ. സിസററര മിറിയം പ്രൊവിന്ഷ്യാലായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ ഹെഡ്മിട്രസ് റെവ. സിസററര്‍ ഷേര്‍ളി സെബാസ്ററ്യനാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1983-90 റവ. സിസ്ററര്‍.ലില്ലി
1990-95 റവ. സിസ്ററര്‍.ആഷ.
1995-96 റവ. സിസ്ററര്‍.ഷേര്‍ളി
1996-99 റവ. സിസ്ററര്‍.റീത്ത പൂക്കോടന്‍
1999-03 റവ. സിസ്ററര്‍.മിറിയം
2003-04 റവ. സിസ്ററര്‍. സുചിത
2004-07 റവ. സിസ്ററര്‍. മീന
2007-11 റവ. സിസ്ററര്‍.ടെസ്സി
2011-12 റവ. സിസ്ററര്‍.ലിസ്സി
2012-14 റവ. സിസ്ററര്‍. ക്രിസ്ററി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =


വഴികാട്ടി

<googlemap version="0.9" lat="10.661451" lon="76.1586" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.6461, 76.128216 (A) 10.638845, 76.153107, Assisi EmHS Yes </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.