ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മറ്റ്ക്ലബ്ബുകൾ
ഗേൾസ് ക്ലബ്ബ്
17 -11- 21 ന് ഗേൾസ് ക്ലബ് രൂപീകരിച്ചു.MHM ന്റെ നേതൃത്വത്തിൽ മെൻസ്ട്രുൽ ഹൈജീൻ ന്യൂട്രീഷൻ ആൻഡ് ഇമ്മ്യൂണിറ്റി എന്നീ വിഷയങ്ങളിൽ ക്ലാസ് സംഘടിപ്പിച്ചു
സിഗ്നേച്ചർ ക്യാമ്പയിൻ
സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾക്കെതിരെ സ്കൂൾ തലത്തിൽ സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള മീറ്റിങ്ങിൽ സ്കൂളിൽ നിന്നും ഹെൽത്ത് ക്ലബ് ചുമതലയുള്ള ഗിരിജ ടീച്ചർ സ്കൂൾ കൗൺസിലർ ചിഞ്ചു വി മധു എന്നിവർ പങ്കെടുത്തു