കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ) (' '''വിദ്യാരംഗം കലാ സാഹിത്യവേദി''' '''2021-22 പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 വിദ്യാരംഗം കലാ സാഹിത്യവേദി                2021-22 പ്രവർത്തനങ്ങൾ

ജൂൺ 5: പരിസ്ഥിതിദിനം ഞാൻ എന്റെ പ്രകൃതി - ചിത്രരചന പരിസ്ഥിതി കവിതകളുടെ ആലാപന മത്സരം ജൂൺ 19 വായന ദിനം വായനകുറിപ്പുകളുടെ അവതരണം, എനിക്കിഷ്ടപ്പെട്ട പുസ്തകം - പുസ്തക നിരൂപണം - അവതരണം രചന മത്സരങ്ങൾ വായന എന്തിന് -പ്രസംഗമത്സരം ഹോം ലൈബ്രറി സജ്ജീകരണം വായനദിന സന്ദേശം - വി.ആർ സുധീഷ് ജൂലായ് 5 ബഷീർ ദിനം ഉദ്ഘാടനം ഡോ. കെ എം ബഷീർ ബഷീർ എഴുത്തും ജീവിതവും സംവാദം ബഷീർ കഥാപാത്രങ്ങളുടെ രംഗാവതരണം. ആഗസ്ത് - വിദ്യാരംഗം സ്കൂൾ തല മത്സരം

രചന മത്സരങ്ങൾ കഥാപാത്ര അഭിനയം - സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി സ്വാതത്ര്യ ദിനം - ഭാഷാ സംഗമം പ്രസംഗം ( മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, അറബി ) എന്നീ ഭാഷകളിൽ നടത്തി സെപ്തംബർ- ഓണാഘോഷത്തിന്റെ ഭാഗമായി ഓണാനുഭവം പങ്കുവെക്കൽ, ഒക്ടോബർ: കോവിഡ് കാല അനുഭവങ്ങൾ രചനകളുടെ അവതരണം സംഘടിപ്പിച്ചു നവംബർ - കേരള പിറവി എന്റെ കേരളം - പ്രസംഗം കേരളത്തെ കുറിച്ചുള്ള കവിതകളുടെ അവതരണം,