ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

1900 - ആണ്ടിൽ കുളത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ രാജസേവാ പ്രവീൺ പറയാൻമുട്ടത്തു ശ്രീ പദ്മനാഭ  പിള്ളയുടെ പരിശ്രമത്താൽ ഒരു കുടിപ്പള്ളിക്കൂടമായി സ്‌കൂൾ ആരംഭിച്ചു.ആദ്യത്തെ പ്രഥമാധ്യാപകൻ ഈ സ്കൂളിന്റെ സ്ഥാപകനായ പറയൻ മുട്ടത്ത് പുത്തൻ വീട്ടിൽ ശ്രീ പദ്മനാഭ പിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി കുളത്തൂർ രാജശേഖരൻ നായരാണ്.

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്

വഴികാട്ടി

{{#multimaps: 8.324560, 77.116875 | width=500px | zoom=12 }} നെയ്യാറ്റിൻകര,പാറശ്ശാല എന്നീ സ്ഥലങ്ങളിൽ നിന്നും സമീപ റയിൽവേ സ്റ്റേഷനുകളായ ധനുവച്ചപുരം പാറശ്ശാല എന്നിവിടങ്ങളിൽ നിന്നും കാരക്കോണം

നിലമാമൂട് വഴി കൈതോട്ടുകോണം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെത്താം.