മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20057-pkd (സംവാദം | സംഭാവനകൾ) (ആർട്സ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്സ് ക്ലബ്

*******************

വിദ്യാലയം പ്രവർത്തനമാരംഭിച്ച കാലം മുതൽക്കു തന്നെ കലാ പ്രവർത്തനങ്ങൾക്കും പൂർണ്ണമായ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു. നിരവധി ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ചു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല ഓവർ റോൾ ട്രോഫി നേടാനും നമ്മുടെ വിദ്യാലയത്തിനു കഴിഞ്ഞിരുന്നു എന്നത് ഈ അവസരത്തിൽ സ്മരിക്കുന്നു .... ചെണ്ട / തായമ്പക, കോൽക്കളി, ദഫ് മുട്ട്, ഒപ്പന തുടങ്ങിയ മത്സരങ്ങളിലെല്ലാം തന്നെ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ അവരുടെ പ്രതിഭ തെളിയിച്ചിരുന്നു

2021-22 വർഷത്തെ ആർട്ട്സ് ക്ലബ് കൺവീനർ ലീന ടീച്ചറും അധ്യാപക ഭാരവാഹികൾ മല്ലിക ടീച്ചറും നദീറ ടീച്ചറും ഷീജ ടീച്ചറുമാണ്. ഈ പ്രതിസന്ധി കാലഘട്ടത്തിലും ഓൺലൈനായി വളരെ നല്ല നിലവാരത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ ക്ലബിനു കഴിഞ്ഞു എന്നത് പ്രശംസനീയമാണ്

2021-22 വർഷത്തെ പ്രധാന ആർട്സ്ക്ലബ് പ്രവർത്തനങ്ങൾ

_________________________

  • മെഹന്തി മത്സരം
  • ഓണാഘോഷ പരിപാടികൾ
  • ക്രിസ്തുമസ് പരിപാടികൾ
  • ഓൺലൈൻ കലോത്സവം