കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ എൽ.എസ്.എസ്
ദൃശ്യരൂപം
പ്രത്യേക ടൈം ടേബിൾ പ്രകാരം പഠന മൊഡ്യൂൾതയ്യാറാക്കുകയും മോഡൽ പരീക്ഷകൾ നടത്തുകയും ചെയ്യുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ ആത്മവിശ്വാസം നൽകുന്നു.അതുപോലെ തന്നെ പി.ടി.എ.യുടെ സഹകരണത്തോടെ രക്ഷിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കാറുണ്ട് . അതുകൊണ്ട് തന്നെ എൽ.എസ്.എസിൽ നല്ലൊരു റിസൾട്ട് ഞങ്ങളുടെ സ്കൂളിനു കിട്ടാറുണ്ട് .
2019-20അധ്യയന വർഷത്തിൽ 7കുട്ടികൾ എൽ എസ് എസ് നേടി
എൽ.എസ്.എസ്. 2018-2019















