സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
18:43, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിൽ 2020 ജൂൺ ഒന്നാം തീയതി ആരംഭിച്ച ഡിജിറ്റൽ പഠനത്തിൻ്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ജീവിത അനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും ഉൾക്കൊള്ളിച്ചുകൊണ്ട് നേർക്കാഴ്ച എന്ന ചിത്രരചനാ പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കംകുറിച്ചു. പൂന്തുറ സെൻറ് ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ വരച്ച തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളാണ് ഈ താളിലുള്ളത്