എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർപ്രവൃത്തി പരിചയ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48218 (സംവാദം | സംഭാവനകൾ) ('പ്രവൃത്തി പരിചയ ക്ലബ്‌   *നമ്മുടെ സ്കൂളിലെ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവൃത്തി പരിചയ ക്ലബ്‌

  *നമ്മുടെ സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബ്‌ വളരെ സജീവമാണ്. കുട്ടികളുടെ കരകൗശല കഴിവുകളെ കണ്ടെത്തുകയും. ഭാവിയിൽ അവർക്കത് ഉപകാരപ്പെടുകയും ചെയ്യുന്ന വിധം അതിനെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ   ഹെഡ് മാസ്റ്റർ രത്നാകരൻ സാർ ചെയർമാനായും ബുഷൈർ മാസ്റ്റർ കൺവീനറായും ചുമതലയിലുള്ള ഈ ക്ലബ്‌ കഴിഞ്ഞ വർഷങ്ങളിലെല്ലാം വലിയ നേട്ടങ്ങളാണ് സ്കൂളിനും സബ്ജില്ലക്കും വേണ്ടി നേടിയെടുത്തത്

     വളരെ കഴിവുള്ളവരും ഈ പ്രവർത്തനത്തിൽ താത്പര്യവുമുള്ള ഒരു പറ്റം കുട്ടികളും അവർക്ക് വേണ്ട സഹായങ്ങൾ നൽകുന്ന രക്ഷിതാക്കളുമാണ് ഞങ്ങളുടെ കരുത്ത്.

   പേപ്പർ ക്രാഫ്റ്റിലും പഴവസ്തുക്കളിൽ നിന്നുള്ള കരകൗശല നിർമ്മാണത്തിലും കഴിവുള്ള രക്ഷിതാക്കൾ കുട്ടികൾക്ക് വേണ്ടി പരിശീലനം കൊടുക്കുകയും ചെയ്തു

നേട്ടങ്ങൾ കഴിഞ്ഞ വർഷങ്ങളിലൂടെ

2017 - 2018

സബ്ജില്ലാ തലം

1 ) റന ഫാത്തിമ ടി  എ ഗ്രേഡ്. ( പേപ്പർ ക്രാഫ്റ്റ് )

2) അതുൽ  എ ഗ്രേഡ് ( ക്ലെ മോഡലിങ് )

ജില്ലാ തലം

1 ) റന ഫാത്തിമ ടി  A ഗ്രേഡ്. ( പേപ്പർ ക്രാഫ്റ്റ് )

2) അതുൽ  A ഗ്രേഡ് ( ക്ലെ മോഡലിങ് )

2018 - 2019*

സബ് ജില്ല*

ജില്ലാ തലം*

2019 - 2020*

 സബ്ജില്ല*

1) രുദ്ര പി.  A ഗ്രേഡ്* *( ഫാബ്രിക് പെയിന്റിംഗ് )

2) ഫാത്തിമ റിദ.  A ഗ്രേഡ് ( പേപ്പർ ക്രാഫ്റ്റ് )

3) ഷഹബാസ് എ കെ.  A ഗ്രേഡ് ( തുന്നൽ )

4) ഷാഫി. വി  A ഗ്രേഡ്* *( മാഗസിൻ )