പി ആർ എം എൽ പി എസ് പാണ്ടിക്കടവ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ABRAHAM M P (സംവാദം | സംഭാവനകൾ) (വിദ്യാരംഗം കലാസാഹിത്യവേദി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെഭാഗമായി വിദ്യാലയത്തിൽ എല്ലാ ആഴ്ചയിലും ലേഖന പ്രവർത്തനങ്ങൾ, വായനപ്രവർത്തനങ്ങൾ കലാപരിപാടികൾ എന്നിവ നടന്നുവരുന്നു .പ്രതിഭ ആനന്ദിനാണ് ചുമതല.ഒന്ന് മുതൽ നാലുവരെ എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.പതിപ്പുകളും,വായനകുറിപ്പുകളും, ലേഖനങ്ങളും കുട്ടികൾ തയ്യാറാക്കുന്നുണ്ട്.