ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റുുഡൻ‍റ് പോലീസ് കേഡറ്റ്

വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ മുട്ടിൽ (ഹൈസ്കൂൾ വിഭാഗം) - സ്കൂളിന് 2021 സപ്റ്റംബറിൽ ആണ് എസ്.പി.സി യൂണിറ്റ് അനുവദിക്കപ്പെട്ടത്.

സ്കുൂളിലെ ഗണിതാധ്യാപകൻ ജൗഹർ പി.എം കമ്മ്യീണിറ്റി പോലീസ് ഓഫിസറായും ഗണിതാധ്യാപിക സുനീറ വി അഡീഷണൽ കമ്മ്യീണിറ്റി പോലീസ് ഓഫിസറായും ചുമതലയേറ്റു.

44 വിദ്യാർത്ഥികളെ (22 ആൺ + 22 പെൺ) ജൂനിയർ കേഡറ്റുകളായി തിരഞ്ഞെടുത്തു.

സ്റ്റുുഡൻ‍റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉൽഘാടനം

എസ്.പി.സി യൂണിറ്റ് 2021 സപ്റ്റംബർ 17 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. വയനാട് ജില്ല ഡി.എൻ.ഒ

റജി കുമാർ സാർ, കൽപ്പറ്റ സി.എൈ പ്രമോദ് സാർ ,കൽപ്പറ്റ എം.എൽ.എ അ‍ഡ്വ.ടി സിദ്ദീഖ് , സ്കൂൾ മാനേജ്‍മെന്റ് പ്രതിനിധികൾ ,പ്രിൻസിപ്പാൾ അബ്ദുൽ ജലീൽ, ഹെഡ്മാസ്റ്റർ മൊയ്തു പി.വി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ബിനു മോൾ ജോസ്, പി.ടി.എ പ്രെസിഡണ്ട് മുസ്തഫ എൻ , സീനിയർ അസിസ്റ്റന്റ് പി.പി. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ശ്രീജ , മറ്റധ്യാപകർ, വിദ്യാർത്ഥികൾ പങ്കെടുത്തു.

എസ്.പി.സി ഓൺലൈൻ ഉദ്ഘാടനം

എസ്.പി.സി യൂണിറ്റ് 2021 സപ്റ്റംബർ 17 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുന്നു.

എസ്.പി.സി അംഗീകാര പത്രം

സ്കൂളിന് എസ്.പി.സി അനുവദിച്ചതായുള്ള അംഗീകാര പത്രം കൽപ്പറ്റ സി.എൈ പ്രമോദ് സാർ സ്കൂൾ അധികാരികളെ ഏൽപ്പിക്കുന്നു.

തിയ്യതി: 2021 സപ്റ്റംബർ 17

എസ്.പി.സി യൂണിറ്റ് ഉദ്ഘാടനം, മുഖ്യ പ്രഭാഷണം. റജി കുമാർ സാർ

എസ്.പി.സി യൂണിറ്റ് ഉദ്ഘാടന യോഗത്തിൽ മുഖ്യ പ്രഭാഷണം ബഹു. വയനാട് ജില്ല ഡി.എൻ.ഒ റജി കുമാർ സാർ നിർവഹിക്കുന്നു.

തിയ്യതി: 2021 സപ്റ്റംബർ 17

എസ്.പി.സി. ബോർഡ് ഉദ്ഘാടനം

എസ്.പി.സി ബോർഡ് ഉദ്ഘാടനം മാനേജ്‍മെൻ്റ കമ്മിറ്റി അംഗം ബഹു. പട്ടാമ്പി ഖാദർ നിർവഹിക്കുന്നു.

തിയ്യതി: 2021 സപ്റ്റംബർ 17

എസ്.പി.സി ഒ‍ാഫീസ് ഉദ്ഘാടനം

എസ്.പി.സി ഒ‍ാഫീസ് ഉദ്ഘാടനം ബഹു. കൽപ്പറ്റ എം.എൽ.എ അ‍ഡ്വ.ടി സിദ്ദീഖ് നിർവഹിക്കുന്നു.

തിയ്യതി: 2021 സപ്റ്റംബർ 17

എസ്.പി.സി അംഗീകാര പത്രം

congratulation certificate

സി.പി.ഒ & എ.സി.പി.ഒ

ജൗഹർ പിഎം (സി.പി.ഒ)
സുനീറ വി (എ.സി.പി.ഒ)

എസ്.പി.സി അവധിക്കാല ക്യാമ്പ് ( 2021 ഡിസംബർ 29,30)

എസ്.പി.സി കേഡറ്റുകൾക്കായുള്ള കൃസ്തുമസ് അവധിക്കാല ക്യാമ്പ് 2021 ഡിസംബർ 29,30 തിയ്യതികളിലായി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. സമ്പൂർണ്ണ ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട ക്യാമ്പ് ഡി.എൻ.ഒ റജി കുുമാർ സാർ ഉദ്ഘാടനം ചെയ്തു.സ്കുൂൾ ഹെഡ്‍മാസ്റ്റർ മൊയ്തു.പി.വി അധ്യക്ഷത വഹിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ ഷാനിത പൂവൻച്ചാൽ, അഡീഷണൽ ഡ്രിൽ ഇൻസ്ട്രക്ടർ സുനിൽ കുുമാർ, പരീദുദ്ദീൻ അബ്ദ‍ുൽ ബാരി, ജാഫർ സി.കെ, നൗഫൽ സി.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജൗഹർ പി.എം ( സി.പി.ഒ) സ്വാഗതവും സുനീറ വി ( എ.സി.പി.ഒ) നന്ദിയും പറ‍ഞ്ഞു.

ഡി.എൻ.ഒ - റജി കുുമാർ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.
ഡി.എൻ.ഒ - റജി കുുമാർ സാർ
അധ്യക്ഷൻ. പി.വി മൊയ്തു സാർ (എച്ച്.എം)
ആശംസ. ഷാനിത പൂവൻച്ചാൽ (ഡി.എൈ )
ആശംസ . സുനിൽ കുമാർ (എ.ഡി.എൈ) - സി.പി.ഒ കൽപ്പറ്റ പോലീസ് സ്റ്റേഷൻ
സ്വാഗതം .ജൗഹർ പി.എം ( സി.പി.ഒ)
നന്ദി. സുനീറ വി ( എ.സി.പി.ഒ)
പ്രാർത്ഥന