സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/പഠന യാത്രകൾ

16:31, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് തോമസ് ഇവാഞ്ജലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/പഠന യാത്രകൾ എന്ന താൾ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/പഠന യാത്രകൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് കാലത്തിനു മുൻപ് വരെ എല്ലാവർഷവും പഠനയാത്രകൾ നടത്തിയിരുന്നു. പ്രധാനമായും നാലാം ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് പഠന യാത്രകൾ ഒരുക്കുന്നത്. പഠനയാത്രകൾക്കു മുന്നെത്തന്നെ പോകുന്ന സ്ഥലത്തെ ക്കുറിച്ചുള്ള ചരിത്രം, പ്രാധാന്യം മുതലായവ കുട്ടികളെ പഠിപ്പിക്കുന്നു. യാത്രകൾക്ക് ശേഷം യാത്രാകുറിപ്പുകൾ തയ്യാറാക്കുന്നു. പഠന യാത്രകൾ കൂടാതെ ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകൾ, പഴശ്ശി സ്മാരകം, കുളങ്ങൾ, വയലുകൾ, കൃഷിയിടങ്ങൾ എന്നിവയിലേക്ക് ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്.

ചിത്രശാല