സരസ്വതി വിദ്യാമന്ദിർ. യു പി സ്ക്കൂൾ മട്ടാഞ്ചേരി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saraswathi Vidya Mandir (സംവാദം | സംഭാവനകൾ) ('തിരികെ സ്കൂളിലേക്ക് കോവിഡ് ലോക്ക് ഡൗണിന് തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരികെ സ്കൂളിലേക്ക്


കോവിഡ് ലോക്ക് ഡൗണിന് തുടർന്നുള്ള നീണ്ട അവധിക്ക് ശേഷം സരസ്വതി വിദ്യ മന്ദിർ ലെ  പ്രവേശനോത്‌സവം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തി. പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടനം  പ്രഥമാദ്ധ്യാപിക ശ്രീമതി സന്ധ്യ A Pai നിർവഹിച്ചു.മാനേജിംഗ് trustee covid ജാഗ്രത സന്ദേശം നൽകി.  പഞ്ചാരിമേളത്തോടെയാണ് വിദ്യാർത്ഥികളെ സ്വീകരിച്ചത്. വാർഡ് കൗൺസിലർ ശ്രീ രഘുറാം sir, Health inspector ശ്രീ രാജേഷ് K V sir school സന്ദർശിച്ചു കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.