എച്ച് ഐ എം യു പി എസ് വൈത്തിരി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Minamehvish (സംവാദം | സംഭാവനകൾ) (എച്ച് ഐ എം യു പി എസ് വൈത്തിരി/തിരികെ വിദ്യാലയത്തിലേക്ക് 21)

നീണ്ട കാലയളവിലെ വീട്ടിലിരിപ്പിനു ശേഷം അത്യധികം ഉത്സാഹത്തോടെയാണ് നവംബർ ഒന്നിന് മക്കൾ സ്കൂളിലെത്തിയത്. ആ ദിവസം അവർക്കും അദ്ധ്യാപകർക്കും ഒരു ഉത്സവ ദിനമായി മാറി.