സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/അക്ഷരവൃക്ഷം/സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് സെൻറ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/അക്ഷരവൃക്ഷം/സ്നേഹം എന്ന താൾ സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/അക്ഷരവൃക്ഷം/സ്നേഹം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹം

അവസാനമില്ലാത്ത കടൽത്തിരയിൽ അലതല്ലുന്ന കാറ്റിന്റെ ഈണം പോലെ ജീവിതവീഥിയിൽ ഇടറുന്ന കാൽചുവടുകളെ മായ്ക്കാൻ കഴിയുന്ന മധുരംപോലെ ചലനമറ്റ ചിന്തകളെ കൈപിടിച്ചുയർത്തുന്ന പ്രകാശരശ്മി പോലെ ഉരുകുന്ന മനസ്സിനെ ഏതോ കോണിൽ മായാത്ത മഹാകാവ്യം പോലെ അകലുംതോറും അടുക്കുന്നു അനുഭൂതിയാണ് സ്നേഹം പടർന്നു പന്തലിച്ച മധുരം മനോഹരം ഗാനത്തിൽ ഈണമായ് തെങ്ങും പായുന്നു.

മീനുമൈക്കിൾ
X B സെൻറ് മൈക്കിൾസ്എച്ച്.എസ്.എസ്. കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ