സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/മായുന്ന പരിസ്ഥിതി ബോധം

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം/അക്ഷരവൃക്ഷം/മായുന്ന പരിസ്ഥിതി ബോധം എന്ന താൾ സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/മായുന്ന പരിസ്ഥിതി ബോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മായുന്ന പരിസ്ഥിതി


ജീവിതചക്രങ്ങൾ നീങ്ങും തോറും
മനുഷ്യ മനസ്സിൻ ഉള്ളറയിൽ
മറഞ്ഞുമായും സങ്കൽപ്പം
പരിസ്ഥിതി ബോധം

മലിനമാകും ജലസ്രോതസ്സുകൾ
മലിനമാകും വായുമണ്ഡലം
മലിനമാകും മണ്ണിൻതരികൾ

വലിച്ചെറിയും മാലിന്യങ്ങൾ
പുറന്തള്ളും മാലിന്യങ്ങൾ
ഫാക്ടറികൾ, മില്ലുകൾ നീളുന്നു
നീളുന്നു നീണ്ട ദുർവ്യയ നിര

മായുന്നു മനുഷ്യമനസ്സിൽ
പരിസ്ഥിതി സങ്കൽപ്പം
വാസ്തവത്തിൽ നഷ്ടമാക്കുന്നു
മനുഷ്യൻ നശിപ്പിക്കുന്നു
മനുഷ്യൻ തൻ അസ്തിസ്വം


 

ആസിയ എസ്
9 C സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത