എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ/സ്ക‍ൂൾ പി.റ്റി.എ

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vasumurukkady (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കും ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തലുകൾക്കും പി.റ്റി.എ യുടെ പങ്ക് എടുത്തു പറയേണ്ടതാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പി.റ്റി.എ അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം ഉണ്ട്. സ്കൂളിൽ സി.സി റ്റി.വി ക്യാമറ സ്ഥാപിക്കൽ, വാഷ് ഏരിയ, പാചകപ്പുര, ടൊയ്‍ലറ്റ് കോപ്ലക്സ് ഇവയുടെ നിർമ്മാണം എന്നിവ എടുത്തു പറയേണ്ടവയാണ്.

2021-22 അദ്ധ്യയന വർഷത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.റ്റി എ കമ്മറ്റിയാണ് സ്ക‍ൂളിൽ ഉള്ളത്. പി. റ്റി .എ പ്രസിഡന്റായി മനോജ് മൈക്കിൾ , വൈസ് പ്രസിഡന്റായി പി.എൻ.വിജയകുമാരൻ പിള്ള, എം.പി.റ്റി.എ പ്രസിഡന്റ് ആയി ഭാഗ്യലക്ഷ്‍മി എന്നിവരെ തെരഞ്ഞെടുത്തു. പി.റ്റി.എ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ താഴെ പറയുന്ന അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി.

നമ്പർ പേര്
1 മനോജ് മൈക്കിൾ
2 കെ എസ് ശ്രീജിത്കുമാർ
3 വിജയ് കുമാരൻപിള്ള പി എൻ
4 ഭാഗ്യലക്ഷ്മി
5 രതീഷ്
6 ദാസ്
7 രവീന്ദ്രൻ
8 ജോമോൾ
9 ചന്ദ്രലേഖ
10 സുനിൽ
11 കെ. എൻ. ശശിധരൻ
12 ബിജ‍ു. എസ്
13 ഗിരീഷ്
14 കെ. കെ. വാസു
15 ഷൈലജാ ദേവി
.....തിരികെ പോകാം.....