വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് മലങ്കര മാനേജ്മെന്റിന്റെ കീഴിലായതോടെ വിപുലീകൃതമായ സഞ്ജീകരണങ്ങളാണ് നേടിഎട്ടുത്തത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു വിപുലമായെ ലൈബ്രറി,യുണ്ട്. കമ്പ്യൂട്ടറുകളുണ്ട്. . ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. വിപുലമായ രീതിയിൽ സജ്ജീകരണങ്ങൾ നടത്തിയിട്ടുള്ള സയ൯സ്ലാബും കമ്പ്യൂട്ട൪ലാബും ഉണ്ട്. ഒരു പാചകപ്പുരയും സജ്ജീകരിച്ചിട്ടുണ്ട്. സ്വന്തമായൊരു സൊസൈറ്റി സ്കൂളിനുണ്ട്. ലൈബ്രറിയുടെ സജ്ജീകരണങ്ങൾ പ്രത്യേക ശ്രദ്ധ അ൪ഹിക്കുന്നു. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സി സി ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.നാലു സ്ക്കൂൾബസ്സുകൾ സ്ക്കൂളിനു സ്വന്തമായുണ്ട്.ലാബിലും എല്ലാ ക്ലാസ്സിലും ഇന്റ൪നെറ്റ് സൗകര്യം ലഭ്യമാണ്.

വിപുലമായ സജ്ജീകരണങ്ങൾ, മേന്മനിലനി൪ത്തുന്നെ കെട്ടിട സമുച്ചയങ്ങൾ

,

മലങ്കരമാനേജ്മെന്റ് സ്കൂളിന്റെ നേതൃത്ത്വം ഏറ്റെടുത്തതോടെ . സ്കൂളിന്റെ ഏതു മേഖയിലേയ്ക്കും വിപുലമായെ കെട്ടിടങ്ങളും സൗകര്യങ്ങളുമാണുള്ളത്..എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നല്ലൊരു കളിസ്ഥലം തയ്യാറെടുക്കുന്നു. ടോയ്ലെറ്റിന്റെ സൗകര്യം നന്നാണ്. ഹയർ സെക്കന്ററി, ഹൈസ്കൂ ൾ യുപി വിഭാഗം ടീച്ചേഴ്സിന് പ്രത്യേകം സ്റ്റാഫ് റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസ് സംവിധാനങ്ങൾ വിപുലമാണ്. പ്രിൻസിപ്പൽ, ഹെഡ്മിമിസ്ട്രസ് എന്നിവർക്ക് പ്രത്യേകം ഓഫീസ്റൂമുകളാണ്. വി പി എസ് ഹയർ സെക്കന്ററി സ്കൂളിന്റെ വളർച്ച ഇനി മലങ്കര മാനേജ്മെറിിലൂടെ മുന്നേറുകയാണ്.

റ്റിന്റെ എണ്ണം മകന്നേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം നിലനിൽക്കുന്നത്. ആകെ ക്ലാസ്സു റൂം 59 ആണ്. ആണ്. സ്റ്റാഫ് റൂമിന്റെ എണ്ണം 4 ആണ് 20 സ്മാർട്ട് റും .. ആൺകുട്ടികളുടെ ടേയ് ലെറ്റിന്റ എണ്ണം 11 ആണ്. ആൺകുട്ടികൾക്കുള്ള 28 എണ്ണം ഉണ്ട്. പെൺകുട്ടികൾക്കുള്ള ടോയ്ലെറ്റ് 33 ഉണ്ട്.