എച്ച്.യു.പി.സ്കൂൾ ഇരമല്ലിക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ്(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
23:32, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എച്ച്.ഗവ.യു.പി.സ്കൂൾ ഇരമല്ലിക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ്(ലേഖനം) എന്ന താൾ എച്ച്.യു.പി.സ്കൂൾ ഇരമല്ലിക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസ്(ലേഖനം) എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

നമ്മളെ എല്ലാവരെയും ഭീതിയിൽ ആക്കുന്നു ഒരു മഹാ രോഗമാണ് കൊറോണ വൈറസ് .1937 ആണ് ആണ് കൊറോണ ആദ്യമായി വന്നത്.ഇത് ചൈനയിലെ പട്ടണത്തിലാണ് ആണ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ ആണ് രോഗലക്ഷണങ്ങൾ കാണുന്നത്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം പനിയും ജലദോഷവും ഉണ്ടാകു. ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ക്ഷീണം എന്നിവ ഉണ്ടാകും. യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് ഇറ്റലിയിലാണ്. ലോകാരോഗ്യ സംഘടന വൈറസിന് മഹാമാരിയായി പ്രഖ്യാപിച്ചു. കൊറോണ വൈറസിന് കോവിഡ് 19 എന്ന പേരും വന്നു. കോവിഡ് 19 ന്റെ പൂർണ രൂപമാണ് കൊറോണ വൈറസ് ഡിസീസ് 2019. ശ്വാസകോശ നാളിലാണ് കൊറോണാ വൈറസ് പ്രധാനമായും ബാധിക്കുന്നത്. ശരീര സ്രവത്തിൽ നിന്നുമാണ് കോവിഡ് 19 പടരുന്നത്. ഇന്ത്യയിൽ ആദ്യമായി കോവഡ് 19 സ്ഥിരീകരിച്ചത് കേരളത്തിലാണ്. തൃശ്ശൂർ ജില്ലയിൽ കേരളത്തിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടാമതായി കാസർകോട് ജില്ല. ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ആദ്യത്തെ സംഭവമാണ് കൊറോണ വൈറസ്. പോലീസുകാർ ആരോഗ്യ സേവകർ സേവനം എല്ലാവരും നമുക്കുവേണ്ടി എത്രയോ കഷ്ടപ്പെടുന്നുണ്ട്. ആയതിനാൽ അത്യാവശ്യത്തിനു മാത്രം പുറത്തു പോവുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. പുറത്തു നിന്നു വരുമ്പോൾ സോപ്പുപയോഗിച്ച് കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ടോ ടിഷ്യൂകൊണ്ടോ മുഖം മറക്കുക.

മഹിമ
3 എ എച്ച്.ഗവ.യു.പി.സ്കൂൾ ഇരമല്ലിക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം