(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ
തടയുക തടയുക കൊറോണ എന്നൊരു രോഗത്തെ
തടയുക തടയുക കൊറോണ എന്നൊരു രോഗത്തെ
കൂട്ടത്തോടെ നടക്കാതെ
കൂട്ടുകാരൊത്തു കളിക്കാതെ
വീട്ടിൽ തന്നെ ഇരുന്നൊളൂ
വീട്ടിൽ തന്നെ ഇരുന്നോളൂ
കൈകൾ നന്നായി കഴുകേണം
യാത്രകൾ എല്ലാം ഒഴിവാക്കൂ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടു മറയ്ക്കേണം
നമ്മൾ തൂവാല കൊണ്ട് മറയ്‌ക്കേണം
ഇങ്ങനെ ഇങ്ങനെ തടയാം നമുക്ക് കൊറോണ എന്നൊരു രോഗത്തെ