ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

തടയുക തടയുക കൊറോണ എന്നൊരു രോഗത്തെ
തടയുക തടയുക കൊറോണ എന്നൊരു രോഗത്തെ
കൂട്ടത്തോടെ നടക്കാതെ
കൂട്ടുകാരൊത്തു കളിക്കാതെ
വീട്ടിൽ തന്നെ ഇരുന്നൊളൂ
വീട്ടിൽ തന്നെ ഇരുന്നോളൂ
കൈകൾ നന്നായി കഴുകേണം
യാത്രകൾ എല്ലാം ഒഴിവാക്കൂ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടു മറയ്ക്കേണം
നമ്മൾ തൂവാല കൊണ്ട് മറയ്‌ക്കേണം
ഇങ്ങനെ ഇങ്ങനെ തടയാം നമുക്ക് കൊറോണ എന്നൊരു രോഗത്തെ

നിഖിൽ എസ് എസ്
II A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത