ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ അതിജീവനം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/അക്ഷരവൃക്ഷം/ അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

അതിജീവനം
കൊറോണയെന്നൊരു
ഭൂതത്താൻ
നാട്ടിലാകെ ഭീതി പരത്തി.
വമ്പൻനാടുകളെല്ലാമയ്യോ!
അയ്യോ...! കോവിഡ് എന്നു പുലമ്പി .
അങ്ങിങ്ങാളുകൾ മരിച്ചിടുന്നു ,
ജനങ്ങളെല്ലാം ഭീതിയിലാണ്ടു.
ലോക് ഡൗണാണെ രക്ഷകൻ,
മറ്റൊരു മാർഗ്ഗവുമില്ലല്ലോ.
മാസ്കും സാനിറ്റൈസറും
ഉപയോഗിക്കണമെല്ലാരും.
സമൂഹ അകലം പാലിച്ചീടാം,
കൊറോണയിൽ നിന്ന് രക്ഷനേടാം.
മരുന്നുകളൊന്നും കണ്ടെത്തീല,
ആളുകളെല്ലാം മരിച്ചിടുന്നു.
വണ്ടിയുമില്ല, കടകളുമില്ല,
ആളുകളൊന്നും റോഡിലുമില്ല.
എവിടെയുണ്ട് കോവിഡ് രോഗി..?
എന്നു തിരക്കി സർക്കാര്.
ആരോഗ്യപ്രവർത്തക രൊറ്റക്കെട്ടായ്
കോവിഡിനെതിരെ നിന്നു പൊരുതി.
പലവ്യജ്ഞനവും റേഷനുമെല്ലാം
സർക്കാരിന്റെ പദ്ധതികൾ.
പലവിധ ഫണ്ടുകൾ അങ്ങനെയെത്തി
പാവങ്ങൾക്കൊരു കൈത്താങ്ങായി.
നന്മയുള്ളോരാളുകളെല്ലാം
സഹായവുമായി മുന്നോട്ടെത്തി.
അതിജീവിച്ചു നിപയെ നമ്മൾ,
അതിജീവനമിതു നമ്മുടെ ലക്ഷ്യം./


 

{BoxBottom1

പേര്= Janakibala ക്ലാസ്സ്= 9D പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. .എസ് . കിളിമാനൂർ സ്കൂൾ കോഡ്= 42025 ഉപജില്ല= കിളിമാനൂർ ജില്ല= തിരുവനന്തപുരം തരം= കവിത color= 3

}}