ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വീരണകാവ് സ്കൂൾ ഒരു ഹൈസ്കൂളായി അപ്‍ഗ്രേഡ് ചെയ്യപ്പെട്ടതോടെ സ്കൂളിന്റെ പ്രാധാന്യം വർധിച്ചു.കൂടുതൽ കുട്ടികൾ സ്കൂളിലേയ്ക്ക് എത്തുകയും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഒരു വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്തു.



അധ്യാപകർ

ഹൈസ്കൂൾ അധ്യാപകർ വിഷയം റിമാർക്ക്സ്
ശ്രീമതി.ശ്രീജ.എസ്[1] നാച്ചുറൽ സയൻസ്(ബയോളജി) സീനിയർ അസിസ്റ്റന്റ്
ശ്രീ.ശ്രീകാന്ത് ആർ.എസ്[2] ഇംഗ്ലീഷ് എൻ.സി.സി
ശ്രീ.ബിജു.ഇ.ആർ ഇംഗ്ലീഷ് സ്റ്റാഫ് സെക്രട്ടറി,ഇംഗ്ലീഷ് ക്ലബ് കൺവീനർ
ശ്രീ.സുരേഷ് കുമാർ[3] മലയാളം മുൻ സീനിയർ അസിസ്റ്റന്റ്,വിദ്യാരംഗം കൺവീനർ
ശ്രീ.ജയചന്ദ്രൻ മലയാളം
ശ്രീമതി.സിമി.എൽ.ആന്റണി ഫിസിക്കൽ സയൻസ് ഊർജ്ജ ക്ലബ് കൺവീനർ,സയൻസ് ക്ലബ് കൺവീനർ,സയൻസ് ലാബ്,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
ശ്രീ.ഡീഗാൾ ഫിസിക്കൽ സയൻസ്
മിസ്.ലിസി.ആർ[4] സോഷ്യൽ സയൻസ് എസ്.ഐ.റ്റി.സി,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്,സോഷ്യൽ സയൻസ് കൺവീനർ
ഡോ.പ്രിയങ്ക.പി.യു[5] സോഷ്യൽ സയൻസ് ജൈവവൈവിധ്യക്ലബ്,ശലഭക്ലബ്,ഗാന്ധിദർശൻ
ശ്രീമതി.സന്ധ്യ ഗണിതം മാത്‍സ് ക്ലബ്,അതിജീവനം കൺവീനർ
ശ്രീമതി.നിമ ഗണിതം
ശ്രീമതി.രേഖ ഹിന്ദി ഹിന്ദി മഞ്ച്
ശ്രീ.ജോർജ്ജ് വിൽസൻ[6] കായികം സ്പോർട്ട്സ് ക്ലബ്,അച്ചടക്കസമിതി കൺവീനർ

മ‍ുൻ അധ്യാപകർ

മുൻ അധ്യാപകർ വിഷയം
ശ്രീമതി.ജെസ്സി ഫിലിപ്പ് മലയാളം
ശ്രീമതി.റീന സോഷ്യൽ സയൻസ്
ശ്രീമതി.ശ്രീദേവി ഫിസിക്കൽ സയൻസ്
ശ്രീമതി.ദിവ്യ.എസ്.നായർ നാച്ചുറൽ സയൻസ്
ശ്രീമതി.റാണി മലയാളം
ശ്രീമതി.വിജയകുമാരി[7] ഹിന്ദി
ശ്രീ.സുരേന്ദ്രൻ[8] കണക്ക്
ശ്രീമതി.ബേബിപ്രിയ[9] കണക്ക്
ശ്രീമതി.ടെസ്സി ഫിസിക്കൽ സയൻസ്
ശ്രീമതി.കുമാരിരമ ഹിന്ദി,എസ്.ഐ.ടി.സി

ഭൗതികസൗകര്യങ്ങൾ

  • പ്രധാന കെട്ടിടത്തിലാണ് പത്താം ക്ലാസ് പ്രവർത്തിക്കുന്നത്.
  • എസ്.എസ്.എ മന്ദിരത്തിൽ ഒമ്പതാം ക്ലാസും പൈതൃക മന്ദിരത്തിൽ എട്ടാം ക്ലാസും പ്രവർത്തിക്കുന്നു.
  • സയൻസ് ലാബും[10] കമ്പ്യൂട്ടർ ലാബും[11] ലൈബ്രറി[12]യും സജീവമായി പ്രവർത്തിച്ചു വരുന്നു.
  • ഹൈടെക് ക്ലാസ് റൂമുകൾ
  • മാനസയും മറ്റ് ശുചിമുറികളും
  • ആവശ്യത്തിനുള്ള ജലം

മികവുകൾ അധ്യാപകർ,കുട്ടികൾ

ഡോ.പ്രിയങ്ക.പി.യു[13]

ശ്രീ.ജോർജ്ജ് വിൽസൻ[14]

ശ്രീമതി.ശ്രീജ(ഹിന്ദി)[15]

ദേവനന്ദ.എ.പി[16]

ഗോപിക.എം.ബി[17]

ക്ലബുകൾ

സോഷ്യൽ സയൻസ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്

സയൻസ് ക്ലബ്

ഊർജ്ജ ക്ലബ്

ഇക്കോ ക്ലബ്

ജൈവവൈവിധ്യ ക്ലബ്

ശലഭക്ലബ് തുടങ്ങിയവ

ദിനാചരണങ്ങൾ

ക്ലബുകളുമായി ബന്ധപ്പെട്ട് എല്ലാ ദിനങ്ങളും ആചരിച്ചുവരുന്നു.ദിനാചരങ്ങൾ അറിയാനായി ക്ലിക്ക് ചെയ്യുക

ചിത്രങ്ങളിലൂടെ ഹൈസ്കൂളിനെ പരിചയപ്പെടാം

അവലംബം

  1. സീനിയർ അസിസ്റ്റന്റ്,റിസോഴ്സ് പേഴ്സൺ
  2. എൻ.സി.സി
  3. റിസോഴ്സ് പേഴ്സൺ,മികച്ച അധ്യാപകൻ
  4. എസ്.ഐ.റ്റി.സി,സോഷ്യൽ സയൻസ് ക്ലബ് കൺവീനർ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
  5. വിക്ടേഴ്സ് ക്ലാസ് ഫെയിം.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കായി വളരെയേറെ സംഭാവന നൽകി വരുന്ന അധ്യാപിക.കേരള യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
  6. കായികരംഗത്ത് ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയ സ്പോർട്ട്സ് താരം
  7. സ്കൂളിന്റെ ചരിത്രമായി മാറിയ അധ്യാപിക!സ്നേഹത്തിൽ ചാലിച്ച ശാസന കൊണ്ട് അനേകം കുഞ്ഞുങ്ങളെ നേർപാതയിലെത്തിച്ച മികച്ച അധ്യാപിക
  8. 2021 ൽ വിരമിച്ചു.
  9. 2021 ൽ വിരമിച്ചു.
  10. സിമി.എൽ.ആന്റണിയ്ക്കാണ് ചാർജ്ജ്
  11. ചാർജ്ജ് ലിസി.ആർ
  12. സൂര്യയാണ് ലൈബ്രേറിയൻ
  13. ഗാന്ധിദർശൻ,സീഡ് പ്രവർത്തനങ്ങൾക്ക് അനവധി അവാർഡുകൾ.മികച്ച ഗാന്ധിദർശൻ കോർഡിനേറ്റർ,പരിസ്ഥിതി അവാർഡുകൾ,വിക്ടേഴ്സ് ക്ലാസ് ഫെയിം,റിസോഴ്സ് ടീമംഗം
  14. കായികരംഗത്ത് അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.കരാട്ടെയിൽ ദേശീയ,അന്തർദേശീയ മികവ്,ലോങ് ജമ്പ്,ഹൈജമ്പ് മുതലായവയിൽ ചാമ്പ്യൻഷിപ്പ്,മികച്ച കോച്ച്
  15. പ്രത്യേക പരിഗണന-അധ്യാപക അവാർഡ് ജേതാവ്
  16. യു.എസ്.എസ് സ്കോളർഷിപ്പ്,ചരിത്രക്വിസ്,വിവിധ പ്രോജക്ടുകൾ തുടങ്ങി പങ്കെടുക്കന്നതിലെല്ലാം വിജയം
  17. ചരിത്രക്വിസ്,വിവിധ പ്രോജക്ടുകൾ തുടങ്ങി പങ്കെടുക്കന്നതിലെല്ലാം വിജയം