എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം/എന്റെ ഗ്രാമം
ഇടുക്കി ജില്ലയിലെ ഒരു അതിർത്തി ഗ്രാമമാണ് ചക്കുപള്ളം. തേക്കടിയിൽ നിന്നും 18 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ ഏലമാണ് പ്രധാന കൃഷി.വിനോദസഞ്ചാരകേന്ദ്രങ്ങൾ കൊണ്ട് അനുഗൃഹീതമായ ഒരു ഗ്രാമമാണ് ഇത് .