എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം/പ്രാദേശിക പത്രം
എല്ലാ വർഷവും സ്കൂൾ ആനിവേഴ്സറി ദിനത്തിൽ ‘Dominio times’ എന്ന് പേരുള്ള സ്കൂൾ പത്രം പ്രസിദ്ധീകരിക്കുന്നു .ആ വർഷം വിദ്യാലയത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, കുട്ടികളുടെ കലാസൃഷ്ടികൾ, ആശംസകൾ തുടങ്ങിയവ പത്രത്തിൽ ഉൾക്കൊള്ളുന്നു .