ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ



നമ്മൾ ഒന്നാണ്
ഈ നാടുകൾ ഒന്നാണ്
പൊരുതണം തുരത്തണം
ഈ വിപത്തിനെ ജയിക്കണം
മുറുകെ പിടിച്ചിടാം
ഈശ്വര പാദങ്ങളിൽ
ജാഗ്രത തുടരണം
തെല്ലും കുറയാതെ
ദൈവനാഥനായ ഡോക്ടർക്കും
മാലാഖയായ നഴ്സുമാർക്കും
നിയമപാലകരായ പോലീസും
ഹൃദയം കൊണ്ട് ഓർത്തിടാം
ഒത്തൊരുമിച്ച് നേരിടാം
               കൊറോണയെ
ഇന്ത്യ ഒന്നാണ്
ജനത ഒന്നാണ്
കൊറോണയെ നേരിടാം
  ഐകൃമനമോടെ

അഭിരാമി
9A ഗവൺമെൻറ് എച്ച്.എസ്.എസ് പള്ളിക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത