ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/അക്ഷരവൃക്ഷം/കരുതലോടെ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/കരുതലോടെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ


നേരിടാം നേരിടാം
കൊവിഡിനെ നേരിടാം
ഒറ്റക്കെട്ടായി പൊരുതിടാം
തുരത്തിടാം ജയിച്ചിടാം
ഭയക്കേണ്ട മഹാമാരിയെ
ഒറ്റക്കെട്ടായി പ്രതിരോധ ക്കാം
കൈകഴുകുവിൻ തുടക്കുവിൻ
മാസ്ക് ഉപയോഗിക്കുവിൻ
  ജാതിയില്ല മതമില്ല
സർവരും ഒന്നായി
പോരാടിടും ഇന്ത്യ തന്നെ മുന്നിൽ
ഒരു ശക്തിക്കും തോൽപ്പിക്കാനാകില്ല
ഇന്ത്യ തന്നെ മുന്നിൽ
ഇന്ത്യതന്നെ മുന്നിൽ

 

ഹസ്‌ന
9A ഗവ.എച്ച്.എസ്.എസ് പള്ളിക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത