ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സയൻസ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലബ്ബിന് ഒരു വാട്സാപ്പ് ഗ്രൂപ്പും 100 ലധികം അംഗങ്ങളും  ഉണ്ട്. തിങ്കൾ മുതൽ  വെള്ളി വരെ എല്ലാ ദിവസവും 8 മണിക്ക് ഗ്രൂപ്പിൽ ഡെയ്‍ലി ക്വിസ് എന്ന പേരിൽ പ്രശ്നോത്തരി നടത്തിവരുന്നു. സ്കൂൾ തുറന്ന ജൂൺ മുതൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങളും ഗ്രൂപ്പിൽ ഭംഗിയായി ആചരിക്കുന്നു. സ്കൂൾ തുറന്ന മുതൽ ഇത്തരം പ്രവർത്തനങ്ങൾ ക്ലാസിൽ നടന്നു വരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, ശാസ്ത്ര ലേഖന രചന, ശാസ്ത്രോപകരണനിർമ്മാണം, ക്വിസ് മത്സരങ്ങൾ , പരീക്ഷണങ്ങൾ എന്നിവ നടന്നു വരുന്നു.

       2021 ശാസ്ത്ര രംഗം - മത്സരങ്ങളായ വീട്ടിൽ ഒരു പരീക്ഷണം, ശാസ്ത്ര ലേഖനം, ശാസ്ത്ര ഗ്രന്ഥാസ്വാദനം എന്നീ വിഭാഗങ്ങളിൽ സ്കൂൾ തല മത്സരങ്ങൾ നടത്തി. സബ് ജില്ലാ ശാസ്ത്ര രംഗം - ശാസ്ത്ര ലേഖന മത്സരത്തിൽ നമ്മുടെ സ്കൂളിലെ ദേവനന്ദ.എം.എസ്. (8 ഡി) ഒന്നാം സ്ഥാനം നേടി.