ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം

തുരത്താം തുരത്താം കൊറോണയെ തുരത്താം
തുരത്തണമെങ്കിൽ മുൻകരുതൽ വേണം
മാസ്കുകൾ ധരിക്കൂ
സോപ്പുകൾ കൊണ്ട് കൈകൾ കഴുകൂ
വ്യക്തി ശുചിത്വം പാലിക്കൂ
സാമൂഹിക അകലം പാലിക്കൂ
തുരത്താം തുരത്താം കൊറോണയെ തുരത്താം
ഇന്ത്യയിൽനിന്ന്‌ കൊറോണയെ തുരത്താം
ലോകത്തിൽ നിന്നു കൊറോണ യെ തുരത്താം
തുരത്താം തുരത്താം കൊറോണയെ തുരത്താം

അർജുൻ ആർ
6 ഗവ. എച്ച്.എസ്.എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത