കൊറോണയെ തുരത്താം
തുരത്താം തുരത്താം കൊറോണയെ തുരത്താം
തുരത്തണമെങ്കിൽ മുൻകരുതൽ വേണം
മാസ്കുകൾ ധരിക്കൂ
സോപ്പുകൾ കൊണ്ട് കൈകൾ കഴുകൂ
വ്യക്തി ശുചിത്വം പാലിക്കൂ
സാമൂഹിക അകലം പാലിക്കൂ
തുരത്താം തുരത്താം കൊറോണയെ തുരത്താം
ഇന്ത്യയിൽനിന്ന് കൊറോണയെ തുരത്താം
ലോകത്തിൽ നിന്നു കൊറോണ യെ തുരത്താം
തുരത്താം തുരത്താം കൊറോണയെ തുരത്താം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത
|