സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
കൊറോണ എന്ന മഹാമാരി ലോകത്താകമാനം ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണല്ലോ? ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി കണ്ടുതുടങ്ങിയത്. പിന്നീട് ഈ പകർച്ച വ്യാധി വളരെ വേഗം ലോകത്താകമാനം പടർന്നുപിടിച്ചു. രോഗമുള്ളവർ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന ശ്രവങ്ങൾ വഴിയാണ് ഇത് പകരുന്നത്. രണ്ടു മുതൽ പതിന്നാലു ദിവസം വരെയാണ് രോഗലക്ഷണങ്ങൾ കണ്ടുതുചങ്ങുന്ന്ത്. കോവിഡ്-19 നെതിരെ ഇതുവരെ പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ നാം അതീവ ജാഗ്രതയുള്ളവരായിരിക്കണം. സാമൂഹിക അകലം പാലിച്ചും ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയും വ്യക്തി ശുചിത്വം പാലിച്ചും ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാം. ലോക്ഡൗൺ കാലത്ത് സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് നമുക്ക് വീട്ടിലിരിക്കാം. കൊറോണ മഹാമാരി തന്നെയാണ്.........................എന്നാലും നമ്മുടെ പ്രകൃതിക്ക് കുറച്ച് ആശ്വസം കിട്ടുമല്ലോ? അത് ഓർക്കുമ്പോൾ തെല്ലൊരാശ്വസം ...........................
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം